Biography

കോട്ടയം ജില്ലയില്‍ മീനടം ഗ്രാമത്തില്‍ 1968- ല്‍ ജനനം.തോട്ടയ്ക്കാട് സെന്‍റ്.തോമസ്  ഹൈസ്കൂളില്‍ നിന്ന് 1983-ല്‍ പത്താം ക്ലാസ്സ് പാസ്സായ ശേഷം കോട്ടയം ബസ്സേലിയസ്സ് കോളജില്‍ നിന്ന് സെക്കന്‍ഡ് ഗ്രൂപ്പെടുത്ത് 1985-ല്‍ പ്രീഡിഗ്രി പാസ്സായി. തുടര്‍ന്ന്  ബസ്സേലിയസ് കോളജില്‍ നിന്ന്  1988-ല്‍ ബി.എ മലയാളം ബിരുദം. 1988-1990 ബാച്ചില്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന്  എ.എ മലയാളം ബിരുദാനന്തരബിരുദം .1991-ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളജില്‍ നിന്ന്  ബി.എഡ്. ഇതിനിടയില്‍ കൊച്ചി ഭാവന്‍സ് വിദ്യാമന്ദിറില്‍ നിന്ന്  ജേര്‍ണലിസം ഡിപ്ലോമ കോഴ്സ്  നേടി.1992-ല്‍ തിരുവല്ല മാര്‍ത്തോമ്മ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു 1992-94-ല്‍ ഊട്ടി, ലവ്ഡേല്‍ പബ്ലിക്ക് സ്കൂളില്‍ അധ്യാപകനായി.1994-ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് ജൂനിയര്‍ ലക്ചററായി. 1994 നവംബറിൽ യു.സി. കോളേജില്‍ അധ്യാപകനായി ചേർന്നു. 2018-22 കാലയളവിൽ കോളേജ് ബർസാർ ആയി സേവനം അനുഷ്ഠിച്ചു. 2022-ൽ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു.

Academic Positions

  • Present2022

    Professor

  • 20222006

    Associate Professor

    Union Christian College

  • 20052000

    Lecturer, Selection Grade

    Union Christian College, Aluva

  • 20001994

    Junior Lecturer

    Union Christian College, Aluva

Education & Training

  • Ph.D. 2009

    Ph.D. in Malayalam

    M.G.University Kottayam

  • M.Phil

    M.Phil

    School of Letters, M.G University, Kottayam

  • B.Ed

    B.Ed

    N.S.S College, Changanachery

  • M.A. 1990

    Master of Arts

    Maharajas College, Ernakulam

  • Diploma 1991

    Journalism

    Bhavan's Vidyamandir Kochi